കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കാ​​​യി കേ​​​ര​​​ള കോ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്സ് മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​സി​​​ബി​​​എം​​​എ) ഒ​​​രു​​​ക്കു​​​ന്ന ടെ​​​ക്നി​​​ക്ക​​​ൽ സെ​​​മി​​​നാ​​​ർ നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് കോ​​​റ​​​ൽ ഐ​​​ൽ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കും.


വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്കും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ ബി​​​ഐ​​​എ​​​സ് ആ​​​ൻ​​​ഡ് സ്കി​​​ൽ സ​​​ബ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​പി. സിം​​​ഗ്, കെ.​​​എ​​​സ്. ഹ​​​രി​​​ഹ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.