ഐക്യു 13 ബുക്കിംഗ് ഇന്നുമുതൽ
Wednesday, December 4, 2024 11:59 PM IST
കൊച്ചി: ഹൈ പെര്‍ഫോര്‍മൻസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഐക്യു വേഗതയേറിയ സ്മാര്‍ട്ട് ഫോൺ ഐക്യു 13 അവതരിപ്പിച്ചു. വേഗതയേറിയ പ്രോസസറുമായ ക്യുവല്‍കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിന്റെ പിന്തുണയോടെയാണ് പുതിയ മോഡൽ എത്തിയിട്ടുള്ളത്.