നന്തിലത്ത് ജി മാര്‍ട്ടില്‍ ബിഗ് ആടി സെയില്‍
Saturday, July 13, 2024 12:57 AM IST
തൃശൂര്‍: ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി നന്തിലത്ത് ജിമാര്‍ട്ടില്‍ ബിഗ് ആടി സെയില്‍. മുന്‍നിര ബ്രാന്‍ഡുകളുടെ എല്‍ഇഡി ടിവികള്‍ക്ക് 50 ശതമാനംവരെ ഡിസ്കൗണ്ട് ലഭിക്കും.
41,990 രൂപയ്ക്ക് 65 ഇഞ്ച് എല്‍ഇഡി ടിവി വാങ്ങാനാകും. പൈന്‍ ലാബ്സ് വഴിയുള്ള പര്‍ച്ചേസുകള്‍ക്ക് 26 ശതമാനംവരെ കാഷ്ബാക്ക് നേടാന്‍ അവസരമുണ്ട്.
സീറോ ഡൗണ്‍ പേയ്മെന്റ് ഇഎംഐ സ്കീമുകള്‍, ഗൃഹോപകരണങ്ങള്‍, ലാപ്ടോപ്പുകള്, മൊബൈല്‍ ഫോണുകള്‍ക്കു കാഷ്ബാക്ക് ഓഫറുകള്‍, ക്രോക്കറി, സ്മോള്‍ അപ്ലയന്‍സുകള്‍ എന്നിവയ്ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നല്കുന്നു. നന്തിലത്ത് ജിമാര്‍ട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ആടി സെയില്‍ ഓഫറുകള്‍ ലഭ്യമാണ്.