ജെഎം 40 കോടി നിക്ഷേപിക്കും
Saturday, June 22, 2024 11:31 PM IST
കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍, മോഡിഷ് ട്രാക്ടർ ഓര് കിസാന്‍ (ബല്‍വാന്‍) പ്രൈവറ്റ് ലിമിറ്റഡില്‍ 40 കോടി രൂപ നിക്ഷേപിക്കുന്നു. കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് മോഡിഷ്.