കൊ​​​ച്ചി: പ്ലാ​​​റ്റി​​​നം ല​​​വ് ബാ​​​ൻ​​​ഡ് പ്ര​​​ത്യേ​​​ക പ്ലാ​​​റ്റി​​​നം ക​​​ള​​​ക്‌​​ഷ​​​ൻ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഡി​​​സൈ​​​നു​​​ക​​​ളു​​​ടെ ആ​​​ധു​​​നി​​​ക പ​​​തി​​​പ്പു​​​ക​​​ളും സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കു​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​ത്യേ​​​ക ക​​​ള​​​ക്‌​​ഷ​​​നു​​​ക​​​ളു​​മു​​​ണ്ട്.