ഐവെയറിന്റെ ആനിവേഴ്സറി എഡിഷന് പുറത്തിറക്കി
Friday, May 26, 2023 12:59 AM IST
കൊച്ചി: സുവര്‍ണ ജൂബിലിയുടെ ഭാഗമായി കണ്ണട ബ്രാന്‍ഡായ വോഗ് ഐവെയര്‍ പ്രത്യേകം ക്യൂറേറ്റ് ചെയ്ത വോഗ് ഐവെയറിന്റെ ആനിവേഴ്സറി എഡിഷന് പുറത്തിറക്കി.
2990 രൂപ മുതല്‍ വില വരുന്ന വോഗ് ഐവെയര്‍ സ്റ്റേലുകളുടെ ഏറ്റവും പുതിയ ശേഖരം ടൈറ്റന് ഐപ്ലസ്, ആമസോണ്‍ ഇന്ത്യ, അജിയോ, നൈകാ, ടാറ്റാക്ലിക്ക്, സണ്‍ഗ്ലാസ് ഹട്ട് തുടങ്ങിയ എല്ലാ മുന്‍നിര സ്റ്റോറുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ലഭ്യമാണ്.