എസ്‌ബിഐ ലൈഫ്‌ ഇഷ്വറന്‍സ്‌
എസ്‌ബിഐ ലൈഫ്‌ ഇഷ്വറന്‍സ്‌
Monday, February 6, 2023 11:31 PM IST
കോ​ട്ട‌​യം: സ്വ​കാ​ര്യ ലൈ​ഫ്‌ ഇൻഷ്വറൻസ്‍ കന്പനികളിൽ ഒ​ന്നാ​യ എ​സ്‌​ബി​ഐ ലൈ​ഫ്‌ ഇ​ന്‍ഷു​റ​ന്‍സ്‌, സ​പ്‌​ന ഹൈ​തോ​ഹ്‌ പൂ​രാ​ക​രോ എ​ന്ന സം​യോ​ജി​ത ക്യാം​പെ​യി​ൻ അ​വ​ത​രി​പ്പി​ച്ചു.​

വീ​ഡി​യോ കാ​ണാ​നു​ള്ള ലി​ങ്ക്‌: https://youtu.be/bs NZdIELUtE . ​മ​ക​ളു​ടെ കാ​ഴ്‌​ച​പ്പാ​ടി​ലൂ​ടെ ഒ​രു പി​താ​വി​ന്‍റെ ക​ഥ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ചി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്‌.

സ​പ്‌​ന ഹൈ​തോ​ഹ്‌ പൂ​രാ​ക​രോ, സം​യോ​ജി​ത ക്യാം​പെ​യി​ന്‍ വ്യ​ക്തി​പ​ര​മാ​യ അ​ഭി​ലാ​ഷ​ങ്ങ​ള്‍ക്കും കു​ടും​ബ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ക്കും ജീ​വി​ത​ത്തി​ലെ സ​ന്തു​ലി​താ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തെ ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു എ​സ്‌​ബി​എ​ലൈ​ഫ്‌, കോ​ര്‍പ്പ​റേ​റ്റ്‌ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് സി ​എ​സ് ആ​ർ ബ്രാ​ര്‍ഡ്‌ ചീ​ഫ്‌ ര​വീ​ന്ദ്ര ശ​ര്‍മ്മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.