സപ്ലൈകോയ്ക്ക് ക്രി​​സ്മ​​സ്-​​പു​​തു​​വ​​ത്സ​​ര മേ​​ള​​യി​​ല്‍ 59 കോടി വിറ്റുവരവ്
സപ്ലൈകോയ്ക്ക് ക്രി​​സ്മ​​സ്-​​പു​​തു​​വ​​ത്സ​​ര മേ​​ള​​യി​​ല്‍ 59 കോടി വിറ്റുവരവ്
Thursday, January 13, 2022 1:38 AM IST
കൊ​​ച്ചി: സ​​പ്ലൈ​​കോ സം​​സ്ഥാ​​ന​​ത്തു ന​​ട​​ത്തി​​യ ക്രി​​സ്മ​​സ്-​​പു​​തു​​വ​​ത്സ​​ര മേ​​ള​​യി​​ല്‍ 59 കോ​​ടി രൂ​​പ​​യു​​ടെ വി​​റ്റു​​വ​​ര​​വു​​ണ്ടാ​​യ​​താ​​യി എം​​ഡി ഡോ. ​​സ​​ഞ്ജീ​​ബ് കു​​മാ​​ര്‍ പ​​ട്‌​​ജോ​​ഷി അ​​റി​​യി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം- 7,87,00,176, കൊ​​ല്ലം-8,05,80,133, പ​​ത്ത​​നം​​തി​​ട്ട-2,93,36,276, കോ​​ട്ട​​യം-7,09,64,640 , ഇ​​ടു​​ക്കി-2,49,91,391, ആ​​ല​​പ്പു​​ഴ-4,40,14,617, എ​​ണാ​​കു​​ളം-5,66,52,149, തൃ​​ശൂ​​ര്‍-3,23,38,869, പാ​​ല​​ക്കാ​​ട്-3,21,10,179, മ​​ല​​പ്പു​​റം-1,44,03,335, കോ​​ഴി​​ക്കോ​​ട്-3,21,00,389, വ​​യ​​നാ​​ട്-1,72,49,108, ക​​ണ്ണൂ​​ര്‍ -5,42,78,262, കാ​​സ​​ര്‍കോ​​ഡ്-2,06,85,585 രൂ​​പ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ല​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.