നി​സാ​ന്‍ കഴിഞ്ഞ മാസം വിറ്റത് 4,244 വാ​ഹ​ന​ങ്ങ​ള്‍
Monday, March 1, 2021 10:09 PM IST
കൊ​​​ച്ചി: നി​​​സാ​​​ന്‍ ഇ​​​ന്ത്യ ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തി​​​ല്‍ 4,244 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു. മാ​​​ഗ്‌​​​നൈ​​​റ്റി​​​ന് പു​​​റ​​​മെ​​​യു​​​ള്ള നി​​​സാ​​​ന്‍ വാ​​​ഹ​​​ന​​ശ്രേ​​​ണികൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​ണി​​​ത്. പു​​​തി​​​യ നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റി​​​ന്‍റെ പ്ര​​​ത്യേ​​​ക ആ​​​മു​​​ഖ​​വി​​​ല ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ക​​​യാ​​​ണ്. വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ഇ​​​തി​​​നോ​​​ട​​​കം 6,582 നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റ് വാ​​​ഹ​​​നം ഡെ​​​ലി​​​വ​​​റി ചെ​​​യ്തു. ബു​​​ക്കിം​​ഗ് 40,000 ക​​​ട​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.