ഏഴു സീറ്റ് സ​ഫാ​രിയുമായി ടാ​റ്റാ മോ​ട്ടോ​ഴ്സ്
Tuesday, February 23, 2021 12:01 AM IST
കൊ​​​ച്ചി: ടാ​​​റ്റാ മോ​​​ട്ടോ​​ഴ്സ് പു​​​ത്ത​​​ന്‍ ത​​​ല​​​മു​​​റ എ​​​സ്‌​​​യു​​​വി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ളെ സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കും വി​​​ധം പു​​തു​​മ​​ക​​ളോ​​ടെ പു​​തി​​യ ​ഏ​​ഴു സീ​​റ്റ​​ർ സ​​​ഫാ​​​രി പു​​​റ​​​ത്തി​​​റ​​​ക്കി. 6/7 സീ​​​റ്റ​​​ര്‍ സ​​​ഫാ​​​രി​​​യു​​ടെ വി​​ല 14.69 ല​​​ക്ഷം (ഡ​​​ല്‍​ഹി​ എ​​​ക്‌​​​സ് ഷോ​​​റും ) രൂ​​പ മു​​ത​​ലാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.