നിസാന്‍ മാഗ്നൈറ്റ് 21ന് അവതരിപ്പിക്കും
Sunday, October 11, 2020 12:25 AM IST
കൊച്ചി: നിസാന്റെ ബിഎസ്യുവി നിസാന്‍ മാഗ്നൈറ്റിന്റെ ആഗോള അവതരണ തീയതി പ്രഖ്യാപിച്ചു. 21 ന് വെര്‍ച്വല്‍ ആയാണ് വാഹനത്തിന്റെ അവതരണം നടക്കുക. ജപ്പാനില്‍ രൂപകല്പന ചെയ്തിട്ടുള്ള നിസാന്‍ മാഗ്നൈറ്റ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് നിര്‍മിച്ചിരിക്കുന്നത്.