ഫാക്ടിനു 976 കോടിയുടെ റിക്കാർഡ് ലാഭം
Friday, August 14, 2020 12:13 AM IST
മ​​ട്ടാ​​ഞ്ചേ​​രി: 2019-20 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​മാ​​യ ഫാ​​ക്ട് 976 കോ​​ടി​​യു​​ടെ റി​​ക്കാ​​ർ​​ഡ് ലാ​​ഭം കൈ​​വ​​രി​​ച്ച​​താ​​യി ചെ​​യ​​ർ​​മാ​​ൻ കി​​ഷോ​​ർ റും​​ഗ്ത അ​​റി​​യി​​ച്ചു. ഫാ​​ക്ടി​​ന്‍റെ വി​​റ്റു​​വ​​ര​​വി​​ൽ 42 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. 8.45 ല​​ക്ഷം മെ​​ട്രി​​ക് ട​​ൺ ഫാ​​ക്ടം​​ഫോ​​സ് ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ച്ച​​ത് സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.