ക്ലെയിം പ്രോസസ് ലളിതമാക്കി
Monday, August 19, 2019 10:41 PM IST
കൊ​ച്ചി: കേ​ര​ളം, മ​ഹാ​രാ​ഷ്‌​ട്ര, ക​ര്‍ണാ​ട​ക, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ പ്ര​ള​യ​ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ള​യ​ബാ​ധി​ത​രാ​യ പോ​ളി​സി ഉ​ട​മ​ക​ള്‍ക്കു​ള്ള ക്ലെ​യിം പ്രോ​സ​സ് ബ​ജാ​ജ് അ​ല​യ​ന്‍സ് ലൈ​ഫ് ഇ​ന്‍ഷ്വ​റ​ന്‍സ് ക​മ്പ​നി ല​ളി​ത​മാ​ക്കി. കൂടുതൽ വിവരങ്ങൾക്ക് 18002097272 (ടോ​ള്‍ ഫ്രീ) , 9923702040.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.