ശ്രീലങ്കയിലെ തമിഴ് രാഷ്‌ട്രീയ നേതാവ് ആർ. സംപന്തൻ അന്തരിച്ചു
ശ്രീലങ്കയിലെ തമിഴ് രാഷ്‌ട്രീയ നേതാവ് ആർ. സംപന്തൻ അന്തരിച്ചു
Tuesday, July 2, 2024 12:00 AM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ മു​​​തി​​​ർ​​​ന്ന ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വും പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യ ആ​​​ർ. സം​​​പ​​​ന്ത​​​ൻ (91) അ​​​ന്ത​​​രി​​​ച്ചു.

ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ത​​​മി​​​ഴ് വം​​​ശ​​​ജ​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യും സ​​​മ​​​ത്വം, സ​​​മാ​​​ധാ​​​നം, നീ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​യും നി​​​ല​​​കൊ​​​ണ്ട രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വാ​​​യ സം​​​പ​​​ന്ത​​​ൻ കൊ​​​ളം​​​ബോ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കയാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്.

1977 മു​​​ത​​​ൽ അ​​​ഞ്ചു ത​​​വ​​​ണ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച സം​​​പ​​​ന്ത​​​ൻ, 2001​​​ൽ ത​​​മി​​​ഴ് ദേ​​​ശീ​​​യ സ​​​ഖ്യ​​​ത്തി​​​ന്‍റെ (ടി​​​എ​​​ൻ​​​എ) സാ​​​ര​​​ഥ്യം ഏ​​​റ്റെ​​​ടു​​​ത്തു. 2015 സെ​​​പ്റ്റം​​​ബ​​​ർ മു​​​ത​​​ൽ 2018 ഡി​​​സം​​​ബ​​​ർ വ​​​രെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​തൃ​​​സ്ഥാ​​​നവും അ​​​ദ്ദേ​​​ഹം വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.