ട്രൂഡോയ്ക്ക് എതിരേ പാർട്ടി നേതാക്കൾ
ട്രൂഡോയ്ക്ക് എതിരേ  പാർട്ടി നേതാക്കൾ
Sunday, June 30, 2024 1:06 AM IST
ഒ​​​ട്ടാ​​​വ: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തോ​​​ൽ​​​വി​​​ക്കു പി​​​ന്നാ​​​ലെ, ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ രാ​​​ജി​​​ ആവ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്ത്.

പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും ഭാ​​​വി​​​ക്കാ​​​യി പു​​​തി​​​യ നേ​​​തൃ​​​ത്വം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ലി​​​ബ​​​റ​​​ൽ എം​​​പി ലോം​​​ഗ് വെ​​​യ്ൻ മ​​​റ്റു നേ​​​താ​​​ക്ക​​​ൾ​​​ക്കു ക​​​ത്ത​​​യ​​​ച്ചു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി മ​​​റ്റൊ​​​രു എം​​​പി കെ​​​ൻ മ​​​ക്ഡൊ​​​ണാ​​​ൾ​​​ഡ് രം​​​ഗ​​​ത്തു​​​ വ​​​ന്നി​​​ട്ടു​​​ണ്ട്.

തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 1993 മു​​​ത​​​ൽ കൈ​​​വ​​​ശം​​​ വ​​​യ്ക്കു​​​ന്ന ടൊ​​​റേ​​​ന്‍റോ സീ​​​റ്റ് ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി​​​ക്കു ന​​​ഷ്ട​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.