പിന്മാറില്ലെന്ന് ബൈഡൻ
പിന്മാറില്ലെന്ന് ബൈഡൻ
Sunday, June 30, 2024 1:06 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ​ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്ന ആ​ഹ്വാ​നം ത​ള്ളി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. പ്രാ​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സം എ​തി​രാ​ളി ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള ആ​ദ്യ പ്ര​സി​ഡ​ൻ​ഷ്യ​ൽ സം​വാ​ദ​ത്തി​ൽ ബൈ​ഡ​ന് അ​ടി​പ​ത​റി​യി​രു​ന്നു. എ​ൺ​പ​ത്തൊ​ന്നു​കാ​ര​നാ​യ ബൈ​ഡ​ൻ സ്ഥാ​നാ​ർ​ഥി​ത്വം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ്വ​ന്തം ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ​നി​ന്നും ഉ​യ​ർ​ന്നു.

“എ​നി​ക്ക് ചെ​റു​പ്പ​മ​ല്ലെ​ന്ന​റി​യാം. എ​ന്‍റെ ന​ട​ത്തം പ​ഴ​യ​തു​പോ​ലെ വേ​ഗ​ത്തി​ല​ല്ല. പ​ഴ​യ​തു​പോ​ലെ സം​വ​ദി​ക്കാ​നും പ​റ്റു​ന്നി​ല്ല. പ​ക്ഷേ എ​ങ്ങ​നെ സ​ത്യം പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക​റി​യാം. എ​ങ്ങ​നെ ജോ​ലി ചെ​യ്യ​ണ​മെ​ന്നും അ​റി​യാം.

നാ​ലു വ​ർ​ഷം കൂ​ടി പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ഹൃ​ദ​യ​ത്തി​ലും ആ​ത്മാ​വി​ലും വി​ശ്വാ​സ​മു​ണ്ട് ”- നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ലെ പ്ര​ചാ​ര​ണ​റാ​ലി​യി​ൽ ബൈ​ഡ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.