വെടിവയ്പ്; രണ്ടു മരണം
Monday, June 29, 2020 12:32 AM IST
ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ വാൾമാർട്ട് സെന്ററിൽ അക്രമി ഒരു ജീവനക്കാരനെ വെടിവച്ചുകൊന്നു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.