നീരവ് മോദിക്ക് നാലാമതും ജാമ്യം നിഷേധിച്ചു
നീരവ് മോദിക്ക് നാലാമതും  ജാമ്യം നിഷേധിച്ചു
Thursday, June 13, 2019 12:29 AM IST
ല​​ണ്ട​​ൻ: പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്കി​​ൽ​​നി​​ന്നു കോ​​ടി​​ക​​ൾ വാ​​യ്പ​​യെ​​ടു​​ത്തു മു​​ങ്ങി​​യ ഇ​​ന്ത്യ​​ൻ വ​​ജ്ര വ്യാ​​പാ​​രി നീ​​ര​​വ് മോ​​ദി​​ക്ക് യു​​കെ ഹൈ​​ക്കോ​​ട​​തി ജാ​​മ്യം നി​​ഷേ​​ധി​​ച്ചു. നാ​​ലാം ത​​വ​​ണ​​യാ​​ണു മോ​​ദി​​ക്കു ജാ​​മ്യം നി​​ഷേ​​ധി​​ക്കു​​ന്ന​​ത്. മൂന്നു ത​​വ​​ണ കീ​​ഴ്ക്കോ​​ട​​തി ജാ​​മ്യം നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണു മോ​​ദി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്കി​​ൽ​​നി​​ന്ന് 14,000 കോ​​ടി രൂ​​പ വാ​​യ്പ എ​​ടു​​ത്ത മോ​​ദി യു​​കെ​​യി​​ലേ​​ക്കു മു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. മാ​​ർ​​ച്ച് 19നാ​​ണു മോ​​ദി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.