ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ന്യൂ​​​ഡ​​​ൽ​​​ഹി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന്‍റെ പേ​​​ര് മാ​​​റ്റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യം.

സ്റ്റേ​​​ഷ​​​ന് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ.​​​ബി. വാ​​​ജ്പേ​​​യി​​​യു​​​ടെ പേ​​​ര് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡ​​​ൽ​​​ഹി​​​യി​​​ലെ ബി​​​ജെ​​​പി എം​​​പി പ്ര​​​വീ​​​ണ്‍ ഖ​​​ണ്ഡേ​​​ൽ​​​വാ​​​ൽ കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ​​​മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വി​​​ന് ക​​​ത്ത​​​യ​​​ച്ചു.


വാ​​​ജ്പേ​​​യി​​​യു​​​ടെ പേ​​​ര് ന​​​ൽ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ൾ അ​​​ന​​​ശ്വ​​​ര​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്ന് ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.