സി​​​ഥി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ക​​​ര​​​ടി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സി​​​ഥി ജി​​​ല്ല​​​യി​​​ൽ സ​​​ഞ്ജ​​​യ് ഗാ​​​ന്ധി ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​നു സ​​​മീ​​​പ​​​മു​​​ള്ള ബ​​​സ്തു​​​വ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു സം​​​ഭ​​​വം.

രോ​​​ഷാ​​​കു​​​ല​​​രാ​​​യ നാ​​​ട്ടു​​​കാ​​​ർ ക​​​ര​​​ടി​​​യെ ത​​​ല്ലി​​​ക്കൊ​​​ന്നു. ബ​​​ബ്ബു യാ​​​ദ​​​വ്, ദീ​​​ൻ​​​ബ​​​ന്ധു സാ​​​ഹു, സ​​​ന്തോ​​​ഷ് യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രാ​​​ണു ക​​​ര​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്.