കിഷ്ത്വാറില്‍ ഭീകരര്‍ക്കായി തെരച്ചില്‍
Saturday, July 5, 2025 1:51 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ വനത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്കു കടന്നു.
ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, സ്നിഫര്‍ നായ്ക്കള്‍ എന്നിവ ഓപ്പറേഷനില്‍ ഉപയോഗിക്കുന്നുണ്ടെന്നും കൂടുതല്‍ സൈനികര്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.