പ്രചാരണത്തിനു തുടക്കംകുറിച്ച് പളനിസ്വാമി
Tuesday, July 8, 2025 2:19 AM IST
കോയന്പത്തൂർ: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേട്ടുപ്പാളയത്തുനിന്ന് തുടക്കം കുറിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും പളനിസ്വാമി പ്രചാരണം നടത്തും.