സ്വാശ്രയസമരം: സിപിഎം മാപ്പു പറയണമെന്നു സതീശൻ
Tuesday, July 1, 2025 2:51 AM IST
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജിനെതിരേ സമരം നടത്തിയ സിപിഎം മാപ്പ് പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സമരത്തിനിടെ മന്ത്രിയുടെ ജീവന് അപകടത്തിലാകുന്ന ഘട്ടത്തിലാണ് അന്ന് തലശേരി എഎസ്പി ആയിരുന്ന റവാഡ ചന്ദ്രശേഖരന് വെടിവയ്ക്കാന്‍ ഉത്തരവിട്ടത്. എം.വി. രാഘവനെ കൊലപ്പെടുത്താനാണ് സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.