മു​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ 11നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ 13 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു​​​വ​​​രെ ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ​​​ധ്യാ​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​മാ​​​ത്യു ത​​​ട​​​ത്തി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി പ​​​യ്യ​​​പ്പി​​​ള്ളി, ഫാ. ​​​ഷി​​​ജോ നെ​​​റ്റി​​​യാ​​​ങ്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 100 പേ​​​ർ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. ബു​​​ക്ക് ചെ​​​യ്യാ​​​ൻ 9447785548,