എറണാകുളം ജില്ലയിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​റു വ​രെ അ​വ​ധി
എറണാകുളം ജില്ലയിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്  ആ​റു വ​രെ അ​വ​ധി
Friday, May 3, 2024 4:51 AM IST
കൊ​​​ച്ചി: നി​​​ല​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന ഉ​​​ഷ്ണ​​​ത​​​രം​​​ഗ സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും ആ​​​റു വ​​​രെ പൊ​​​തു അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. മു​​​ന്‍​കൂ​​​ട്ടി നി​​​ശ്ച​​​യി​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കു മാ​​​റ്റ​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.