ഇ​ന്ത്യ സ്‌​കി​ൽ​സ് 2023: സം​സ്ഥാ​ന​ത​ല മ​ത്സ​രം
Friday, May 3, 2024 4:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന മി​​​ഷ​​​നും സ്‌​​​കി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റു​​​മാ​​​യ കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്‌​​​കി​​​ൽ​​​സ് എ​​​ക്‌​​​സ​​​ല​​​ൻ​​​സി​​​ന്‍റെ​​​യും (KASE), വ്യ​​​വ​​​സാ​​​യ പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം കൂ​​​ടു​​​മ്പോ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ സ്‌​​​കി​​​ൽ​​​സ് കേ​​​ര​​​ള​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ തീ​​​യ​​​തി പ്ര​​​ഖാ​​​പി​​​ച്ചു.

മൂ​​​ന്ന് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. മേ​​​യ് നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന സ്‌​​​ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റാ​​​ണ് പ്രാ​​​രം​​​ഭ ഘ​​​ട്ടം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.kase.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.