സി​നി​മാ സൈ​റ്റു​ക​ളിൽ പ​രാ​തിപ​രി​ഹാ​ര സെല്ലുകൾ
Tuesday, June 28, 2022 2:25 AM IST
കൊ​​​ച്ചി: ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യി​​​ല ഒ​​​മ്പ​​​തു സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ല്‍​നി​​ന്നാ​​​യി 27 പേ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി സി​​​നി​​​മാ സൈ​​​റ്റു​​​ക​​​ളി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സെ​​​ല്ലി​​​നാ​​​യി മോ​​​ണി​​​ട്ട​​​റിം​​​ഗ് ക​​​മ്മി​​​റ്റി (ഐ​​​സി​​​സി) രൂ​​​പീ​​​ക​​​രി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ല്‍ ഫി​​​ലിം ചേം​​ബ​​റി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​ര​​​ണം. ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഐ​​​സി​​​സി പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങും. ഓ​​​രോ സി​​​നി​​​മാ സൈ​​​റ്റി​​​ലും നാ​​​ലു പേ​​​ര​​​ട​​​ങ്ങു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സെ​​​ല്ലു​​​ണ്ടാ​​​കും.

ഫി​​​ലിം ചേം​​​ബ​​​ര്‍ പ്ര​​​സി​​​ഡ​​ന്‍റ് അ​​​ധ്യ​​​ക്ഷ​​​നാ​​​യു​​​ള്ള മോ​​​ണി​​​ട്ട​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ല്‍ ഓ​​​രോ സം​​​ഘ​​​ട​​​ന​​​യി​​​ല്‍​നി​​​ന്നു മൂ​​​ന്നു​​​പേ​​​രെ വീ​​​ത​​​മാ​​​ണ് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യി​​​ല്‍​നി​​​ന്ന് ബാ​​​ബു​​രാ​​​ജ്, സു​​​രേ​​​ഷ് കൃ​​​ഷ്ണ, ദേ​​​വി ച​​​ന്ദ​​​ന എ​​​ന്നി​​​വ​​​രും ഡ​​​ബ്ല്യു​​​സി​​​സി (വി​​​മ​​​ന്‍​സ് ഇ​​​ന്‍ സി​​​നി​​​മാ ക​​​ള​​​ക്ടീ​​​വ്)​​​യി​​​ല്‍നി​​​ന്ന് സ​​​ജി​​​ത മ​​​ഠ​​​ത്തി​​​ല്‍, ദി​​​വ്യ ഗോ​​​പി​​​നാ​​​ഥ്, ജോ​​​ളി ചി​​​റ​​​യ​​​ത്ത് എ​​​ന്നി​​​വ​​​രു​​​മാ​​​ണ് ക​​​മ്മി​​​റ്റി​​​യി​​​ലു​​​ള്ള​​​ത്. അ​​​മ്മ​​​യി​​​ലെ പ​​​ഴ​​​യ ഐ​​​സി​​​സി​​​ക്ക് മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​രാ​​​തി പു​​​തി​​​യ ഐ​​​സി​​​സി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ പി.​ ​​സ​​​തീ​​​ദേ​​​വി അ​​​റി​​​യി​​​ച്ചു.


ഡ​​​ബ്ല്യു​​​സി​​​സി ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തെ തു​​​ട​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ചി​​​ല്‍ സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ത​​​ട​​​യാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സെ​​​ല്‍ വേ​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​രു​​ന്നു. ഇ​​​തോ​​​ടെ ‘അ​​​മ്മ’​​യു​​​ടെ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര സെ​​​ല്‍ പി​​​രി​​​ച്ചു​​​വി​​​ട്ടി​​​രു​​​ന്നു. ഫി​​​ലിം ചേം​​​ബ​​​റി​​​നു കീ​​​ഴി​​​ല്‍ എ​​​ല്ലാ സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്കും കൂ​​​ടി ഇ​​​നി ഒ​​​രൊ​​​റ്റ ഐ​​​സി​​​സി​​​യാ​​​കും ഉ​​​ണ്ടാ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.