ഫി​ഷ​റീ​സ് വ​കു​പ്പി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
Saturday, May 28, 2022 1:11 AM IST
കോ​​ട്ട​​യം: ഫി​​ഷ​​റീ​​സ് ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ മേ​​ഖ​​ല​​യി​​ൽ സം​​രം​​ഭം തു​​ട​​ങ്ങാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന പ​​ട്ടി​​ക ജാ​​തി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട തൊ​​ഴി​​ൽ ര​​ഹി​​ത​​രാ​​യ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ഫി​​ഷ​​റീ​​സ് വ​​കു​​പ്പ്, വ്യ​​വ​​സാ​​യ - വാ​​ണി​​ജ്യ വ​​കു​​പ്പ്, ഫി​​ഷ​​റീ​​സ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ബോ​​ർ​​ഡ് എ​​ന്നി​​വ ചേ​​ർ​​ന്ന് പ​​രി​​ശീ​​ല​​നം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. ഫോ​​ണ്‍: 0484 2532890/2550322/9605542061/ 7012376994
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.