എ​സ്ബി കോ​ള​ജി​ൽ എം​ബിഎ ​അ​ഡ്മി​ഷ​ൻ
Sunday, January 16, 2022 1:33 AM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ൽ 2022 -2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള എം​ബി​എ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. കോ​ള​ജി​ലെ 28മ​ത് ബാ​ച്ചാ​ണി​ത്. അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.sbcollege.ac.in/ www.sbmba. in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.