പരീക്ഷകൾ മാറ്റി
Tuesday, October 19, 2021 1:30 AM IST
പിഎസ്സി 21, 23 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ അതിതീവ്ര മഴയെത്തുടർന്ന് മാറ്റി വച്ചു. എംജി സർവകലാശാല 22 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.