കൊ​ല്ലം പ്രാ​ക്കു​ള​ത്ത് ഷോ​ക്കേ​റ്റ് മൂ​ന്നു​പേ​ർ മ​രി​ച്ചു
Tuesday, June 15, 2021 12:43 AM IST
കൊ​​​ല്ലം: അ​​​ഞ്ചാ​​​ലും​​​മൂ​​​ട് പ്രാ​​​ക്കു​​​ള​​​ത്ത് മൂ​​​ന്നു​​​പേ​​​ർ ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ചു. പ്രാ​​​ക്കു​​​ളം എ​​​ൻ​​​എ​​​സ്എ​​​സ് സ്കൂ​​​ളി​​​ന് സ​​​മീ​​​പം സ​​​ന്തോ​​​ഷ് ഭ​​​വ​​​നി​​​ൽ സ​​​ന്തോ​​​ഷ് (48), ഭാ​​​ര്യ റം​​​ല(35), അ​​​യ​​​ൽ​​​വാ​​​സി ശ്യാം​​​കു​​​മാ​​​ർ(35) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​ത്രി 9.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​ഷ്ട​​​മു​​​ടി​​​ക്കാ​​​യ​​​ലി​​​നോ​​​ട് ചേ​​​ർ​​​ന്ന് ത​​​ക​​​ര​​​ഷീ​​​റ്റ് കൊ​​​ണ്ട് മേ​​​ഞ്ഞ വാ​​​ട​​​ക​​​വീ​​​ട്ടി​​​ലാ​​​ണ് ഇ​​​വ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. തു​​​ണി വി​​​രി​​​യ്ക്കു​​​ന്ന ക​​​നം കു​​​റ​​​ഞ്ഞ ക​​​ന്പി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ആ​​​ദ്യം റം​​​ല​​​യ്ക്ക് ഷോ​​​ക്കേ​​​റ്റ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഈ ​​​ക​​​ന്പി​​​യി​​​ൽ വീ​​​ട്ടി​​​നു​​​ള്ളി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ല​​​ക്ട്രി​​​ക് വ​​​യ​​​ർ ത​​​ട്ടി​​​ക്കി​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് അ​​​നു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്.


ഷോ​​​ക്കേ​​​റ്റ് റം​​​ല​​​യു​​​ടെ നി​​​ല​​​വി​​​ളി​​​കേ​​​ട്ട് ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ​​​ന്തോ​​​ഷി​​​നും ഷോ​​​ക്കേ​​​റ്റ​​​ത്. സം​​​ഭ​​​വം അ​​​റി​​​ഞ്ഞ് അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ ശ്യാം​​​ഭ​​​വ​​​നി​​​ൽ ശ്യാം​​​കു​​​മാ​​​ർ ഓ​​​ടി​​​യെ​​​ത്തി ദ​​​ന്പ​​​തി​​​മാ​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ശ്യാം​​​കു​​​മാ​​​റി​​​നും ഷോ​​​ക്കേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
സ​​​ന്തോ​​​ഷി​​​ന്‍റേ​​​യും റം​​​ല​​​യു​​​ടേ​​​യും മ​​​ക്ക​​​ൾ: ഫാ​​​ത്തി​​​മ, അ​​​നി​​​ല, ഫാ​​​ത്തി​​​ഷ. ശ്യാം​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക്ക​​​ൾ: ശ​​​ര​​​ത്, സ​​​ജി​​​ത്. അ​​​ഞ്ചാ​​​ലും​​​മൂ​​​ട് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.