കി​റ്റ് വി​ത​ര​ണം: തീ​യ​തി നീ​ട്ടി
Thursday, January 21, 2021 12:07 AM IST
കോ​​ട്ട​​യം: റേ​​ഷ​​ൻ കാ​​ർ​​ഡു​​ട​​മ​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ച ഡി​​സം​​ബ​​ർ മാ​​സ​​ത്തെ ഭ​​ക്ഷ്യ കി​​റ്റി​​ന്‍റെ വി​​ത​​ര​​ണം 23 വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ച​​താ​​യി സ​​പ്ലൈ​​കോ സി​​എം​​ഡി അ​​ലി അ​​സ്ഗ​​ർ പാ​​ഷ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.