ഡിജിറ്റൽ മാർക്കറ്റിംഗ് ശില്പശാല
Monday, February 17, 2020 11:06 PM IST
കു​ട്ടി​ക്കാ​നം: മ​രി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ 20ന് ​ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ശി​ല്പ​ശാ​ല ന​ട​ത്തും. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു ക്ലാ​സു​ക​ൾ ന​ട​ത്തും. ബി​സി​ന​സു​കാ​ർ​ക്കും പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്കും പ​ര​സ്യ സ്വീ​ക​ർ​ത്താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. 9947330134, 99614538.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.