ബ​ർ​ക്കു​മാ​ൻ​സ് സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സ് സീ​സ​ണ്‍ അ​ഞ്ച്
Wednesday, September 18, 2019 11:43 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സെ​​​​ന്‍റ് ബ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ന്‍റെ ശ​​​​തോ​​​​ത്ത​​​​ര ര​​​​ജ​​​​ത​​ജൂ​​​​ബി​​​​ലി സ്മാ​​​​ര​​​​ക​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച ബ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് സ​​​​യ​​​​ൻ​​​​സ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സീ​​​​സ​​​​ണ്‍-5 ഒ​​​​ക്ടോ​​​​ബ​​​​ർ അ​​​​വ​​​​സാ​​​​ന​​​​വാ​​​​രം സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

പ​​​​രി​​​​സ്ഥി​​​​തി ​​സം​​​​ര​​​​ക്ഷ​​​​ണ​​​​മാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ വി​​​​ഷ​​​​യം. ഹ​​​​യ​​​​ർ ​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി കേ​​​​ര​​​​ള, സി​​​​ബി​​എ​​​​സ്ഇ, ഐ​​​​സി​​​​എ​​​​സ്ഇ സി​​​​ല​​​​ബ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം. പ്രോ​​​​ജ​​​​ക്ട് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ ചു​​​​രു​​​​ക്ക​​​​രൂ​​​​പം 150 വാ​​​​ക്കി​​​​ൽ കു​​​​റ​​​​യാ​​​​തെ science [email protected] എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ഒ​​​​ക്ടോ​​​​ബ​​​​ർ10​​നു ​​മു​​​​ന്പാ​​​​യി ഇ​​​​മെ​​​​യി​​​​ൽ ചെ​​​​യ്യു​​ക.​​ ഫോ​​ൺ: 9495620747.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.