ഇ-ടിഎസ്സി അക്കൗണ്ട് ഏർപ്പെടുത്തി
Thursday, June 20, 2019 12:16 AM IST
തിരുവനന്തപുരം: എല്ലാ സർക്കാർ ജീവനക്കാർക്കും ശന്പളവിതരണത്തിന് എംപ്ലോയീ -ട്രഷറി സേവിംഗ്സ ബാങ്ക് അക്കൗണ്ടുകളും ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യവും ഏർപ്പെടുത്തി സർക്കാർ ഉത്തരവായി.