ബാ​സ്കറ്റ്ബോ​ൾ സീ​നി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, September 23, 2024 1:35 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സീ​നി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര​യി​ൽ ന​ട​ന്നു. ജി​ല്ലാ ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​സി. കു​ഞ്ഞ​മ്മ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലാ​ലു ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ലി​നോ ഇ​മ്മ​ട്ടി, മു​ൻ ബാ​സ്ക്ക​റ്റ്ബോ​ൾ ഇ​ന്ത്യ​ൻ താ​രം ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ബി.​സി തൃ​ത്താ​ല ഒ​ന്നാം​സ്ഥാ​ന​വും എ​ൻ​എ​സ്എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ക​ത്തേ​ത​റ ര​ണ്ടാം സ്ഥാ​ന​വും പി​ബി​എ പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പു​രു​ഷന്മാരു​ടെ വി​ഭാ​ഗ​ത്തി​ൽ ഫോ​ർ​ട്ട് സ്റ്റാ​ർ പാ​ല​ക്കാ​ട് ഒ​ന്നാം​സ്ഥാ​ന​വും സെ​ന്‍റ് ജോ​ണ്‍​സ് നെന്മാറ ര​ണ്ടാം​സ്ഥാ​ന​വും മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മി​ക​ച്ച പ്ലെ​യ​ർ ആ​യി രാ​ഹു​ൽ- ഫോ​ർ​ട്ട്സ്റ്റാ​ർ, സോ​ന -ബി.​സി തൃ​ത്താ​ല എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.