കോൺഗ്രസ് ഏ​ക​ദി​ന പ​ഠ​നക്യാ​മ്പ്
Friday, September 20, 2024 1:55 AM IST
അ​ഗ​ളി:​ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ പ​ശ്ചാ​ത്ത​പി​ക്കേ​ണ്ടി വ​രു​മെ​ന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ എ. ​ത​ങ്ക​പ്പ​ൻ. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി ക്യാ​മ്പ് സെ​ന്‍ററി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​ഠ​നക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റ് പി​.എം. ഹ​നീ​ഫ അ​ധ്യ​ക്ഷ​നാ​യി. സ​മ​ദ് മ​ങ്ക​ട, അ​ഡ്വ.​ ടോ​മി ജോ​ൺ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.


കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ പ​ഠ​നക്യാ​മ്പ് സ​മാ​പ​നസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെ​പി​സി​സി മെ​ംബർ പി​.സി. ബേ​ബി, നേ​താ​ക്ക​ളാ​യ ഷി​ബു സി​റി​യ​ക്, എ​സ്. അ​ല്ല​ൻ, എ​ൻ.​കെ. ര​ഘു​ത്ത​മ​ൻ, കെ​.പി. സാ​ബു, എം.​ആ​ർ. സ​ത്യ​ൻ, സെ​ന്തി​ൽ കു​മാ​ർ, എം. ​ക​ന​ക​രാ​ജ്, എം​.സി. ഗാ​ന്ധി, സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം​.എം. തോ​മ​സ്, ഈ​ശ്വ​രി​ രേ​ശ​ൻ, സു​നി​ൽ ജി. ​പു​ത്തൂ​ർ, ബി​ന്ദു മ​ഞ്ജു, ദീ​പ ഗൊ​ട്ടി​യാ​ർക​ണ്ടി, അ​നി​ത ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.