വ​ല്ലാ​ര്‍​പാ​ടം ബ​സ് അ​പ​ക​ടം : ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു
Friday, October 4, 2024 3:59 AM IST
കൊ​ച്ചി: വ​ല്ലാ​ര്‍​പ്പാ​ട​ത്ത് ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മി​ഥു​നെ​തി​രേ മു​ള​വു​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് കേ​സ്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​ഥു​ന്‍ ചി​കി​ത്സ​യി​ലാ​ണ്. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ബ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു വ​ല്ലാ​ര്‍​പ്പാ​ടം ക​ണ്ടെ​യ്‌​ന​ര്‍ ടെ​ര്‍​മി​ന​ലി​ന് സ​മീ​പം അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ആ​ദ്യം ആം​ബു​ല​ന്‍​സി​ലും പി​ന്നീ​ട് ബൈ​ക്കു​ക​ളി​ലും ഇ​ടി​ച്ചു. ഒ​ടു​വി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ചാ​ണ് ബ​സ് നി​ര്‍​ത്തി​യ​ത്.


ആം​ബു​ല​ന്‍​സി​ലെ രോ​ഗി​ക്കും, ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്കും അ​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ഡ്രൈ​വ​ര്‍ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യു​ന്ന വീ​ഡി​യോ ഇ​തി​ന​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.