അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന: 53കാരൻ പി​ടി​യി​ൽ
Wednesday, October 2, 2024 3:49 AM IST
മൂ​വാ​റ്റു​പു​ഴ: അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക്ക​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. വെ​ള്ളൂ​ർ​കു​ന്നം ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി രാ​ധാ​നി​വാ​സി​ൽ എം.​ബി. രാ​ധാ​കൃ​ഷ്ണ​നെ (53)യാ​ണ് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. നി​യാ​സും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഡ്രൈ ​ഡേ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും ഏ​ഴു ലി​റ്റ​ർ മ​ദ്യ​വും എ​ട്ടു കു​പ്പി ബി​യ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.