വ​ര​ക​ളി​ലൂ​ടെ രാ​ഷ്ട്ര​പി​താ​വി​ന് പ്ര​ണാ​മം അ​ര്‍​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍
Wednesday, October 2, 2024 4:07 AM IST
കൊ​ച്ചി: വ​ര​ക​ളി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ഷ്ട​പി​താ​വി​ന് പ്ര​ണാ​മം അ​ര്‍​പ്പി​ച്ചു. തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന കാ​ര്‍​ട്ടൂ​ണ്‍ കോ​ണ്‍​ക്ലേ​വി​ല്‍ ഗാ​ന്ധി സ്മൃ​തി വ​ര​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ളും ഗാ​ന്ധി​ജി​ക്ക് വ​ര​ക​ളാ​ല്‍ പ്ര​ണാ​മം അ​ര്‍​പ്പി​ച്ച​ത്. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഗാ​ന്ധി​യെ വ​ര​ച്ച് ഗാ​ന്ധി സ്മൃ​തി വ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​ച്ച് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​എ​സ്. ബി​ജു, എ​സ്എ​ച്ച് സ്‌​കൂ​ള്‍ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബാ​ബു ജോ​സ​ഫ്, കാ​ര്‍​ട്ടൂ​ണ്‍ കോ​ണ്‍​ക്ലേ​വ് ഡ​യ​റ​ക്ട​ര്‍ അ​നൂ​പ് രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പ്ര​ശ​സ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റ് ര​വി​ശ​ങ്ക​ര്‍, ല​ളി​ത ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി കൃ​ഷ്ണ​ന്‍, കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സു​ധീ​ര്‍ നാ​ഥ് എ​ന്നി​വ​രാ​ണ് ഗാ​ന്ധി​സ്മൃ​തി ത​ത്‌​സ​മ​യ വ​ര​യി​ല്‍ ആ​ദ്യം വ​ര​ച്ച​ത്. കാ​ര്‍​ട്ടൂ​ണ്‍ കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി കാ​ര്‍​ട്ടൂ​ണു​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​യും, എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ലെ മീ​ഡി​യ സ്‌​കൂ​ളാ​യ എ​സ്എ​ച്ച് സ്‌​കൂ​ള്‍ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ത്രി​ദി​ന കാ​ര്‍​ട്ടൂ​ണ്‍ കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചി​ക്കു​ന്ന​ത്.

കോ​ണ്‍​ക്ലേ​വ് ഇ​ന്ന് സ​മാ​പി​ക്കും. രാ​വി​ലെ പ​ബ്ലി​ക് റി​ലേ​ഷ​നും പ​ര​സ്യ​ങ്ങ​ളും കാ​ര്‍​ട്ടൂ​ണും എ​ന്ന വി​ഷ​യ​ത്തി​ല്‍ പാ​ന​ല്‍ ച​ര്‍​ച്ച ന​ട​ക്കും. കാ​ര്‍​ട്ടൂ​ണി​ന്‍റെ ആ​ര്‍​ട്ടി​സ്റ്റി​ക് ഇ​ന്‍റ​ലി​ജ​ന്‍​സ് വേ​ഴ്‌​സ​സ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ശ​ബ​രീ​ഷ് ര​വി പ്ര​സം​ഗി​ക്കും.