റോ​ഡി​ന് 181 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, October 2, 2024 4:16 AM IST
കൂ​ത്താ​ട്ടു​കു​ളം: പു​തി​യ റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ട് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കൂ​ത്താ​ട്ടു​കു​ളം സെ​ക്ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന 170 കി​ലോ മീ​റ്റ​ർ റോ​ഡി​ന് 181 ല​ക്ഷം അ​നു​വ​ദി​ച്ച​താ​യി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ. ഇ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

കൂ​ത്താ​ട്ടു​കു​ളം - കി​ഴ​കൊ​ന്പ്, മു​ത്തോ​ല​പു​രം - ആ​ച്ചി​ക്ക​ൽ, കി​ഴ​കൊ​ന്പ് - മു​ത്തോ​ല​പു​രം, മു​ത്തോ​ല​പു​രം - ഇ​ട​യാ​ർ, മു​ത്തോ​ല​പു​രം - കി​ഴ​കൊ​ന്പ് എ​ന്നീ റോ​ഡു​ക​ളു​മാ​ണ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന​വു​മാ​ണ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.