ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ജ​ൻ ജോ​ർ​ജ് കേ​ജീ​സ് ജൂ​വ​ല​റി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി സി​ബി കൊ​ല്ലം​കു​ടി​യെ 206 വോ​ട്ടു​ക​ൾ​ക്കാ​ണ് സാ​ജ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 892 അം​ഗ​ങ്ങ​ളു​ള്ള അ​സോ​സി​യേ​ഷ​നി​ൽ 804 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. സാ​ജ​ൻ ജോ​ർ​ജ് 504 വോ​ട്ടും സി​ബി കൊ​ല്ലം​കു​ടി 298 വോ​ട്ടും നേ​ടി. ര​ണ്ട് വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി.

25 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് അ​സോ​സി​യേ​ഷ​നി​ൽ ഇ​രുസ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ൽ മ​ത്സ​രം ന​ട​ന്ന​ത്. 31 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വി​നെ​യും പ്ര​സി​ഡ​ന്‍റ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു.