തൊ​ടു​പു​ഴ: സീ ​പ്ലെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ലാ​ൻ​ഡിം​ഗ് ഇ​ന്ന് 11ന് ​മൂ​ന്നാ​റി​ലെ മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ൽ ന​ട​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​വി​മാ​ന​ത്തി​ന് സ്വീ​ക​ര​ണം നൽകും. എം​എ​ൽ​എ​മാ​രാ​യ എം.​എം.​മ​ണി, എ. ​രാ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ 9.30ന് ​മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത വഹി ക്കും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്് ജ​ല​വി​മാ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് നിർവഹിക്കും.