തൊ​ടു​പു​ഴ:​ കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍ഡ് റെ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ജി​എ​സ്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. വാ​ട​കക്കെ​ട്ടി​ട​ത്തി​ന് 18 ശ​ത​മാ​നം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കുക, പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യുക തുടങ്ങിയ ആവശ്യങ്ങൾ ക്കായിരുന്നു സ​മ​രം.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് മൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ മോ​ഹ​ന​ൻ, പി.​എ.​ സു​ധീ​ർ, ക​ണ്ണ​ൻ ന​ന്ദ​നം, പ്ര​തീ​ഷ് കു​ര്യാ​സ്, ജോ​സ് മ​രി​യ ബേ​ക്കേ​ഴ്സ്, സ​ജി പോ​ൾ, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.