ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ളു​ക​ളു​ടെ ന​വ​തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​നത​ല​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ഉ​പ​ന്യാ​സം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പൊ​തു​വി​ജ്ഞാ​ന ക്വി​സ്, പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ള​റിം​ഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്ന് ഓ​രോ വി​ഭാ​ഗ​ത്തി​ലും പ​ര​മാ​വ​ധി ര​ണ്ട് ടീ​മു​ക​ളെ അ​യ​യ്ക്കാം.

ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ളി​ൽ 23നാ​ണ് ക​ള​റിം​ഗ് മ​ത്സ​രം ന​ട​ക്കു​ക.

അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഉ​പ​ന്യാ​സ ര​ച​ന​യു​ടെ വി​ഷ​യം കേ​ര​ള ന​വോ​ഥാ​ന​ത്തി​ൽ "ചാ​വ​റ​യച്ച​ന്‍റെ സം​ഭാ​വ​ന​ക​ൾ' എ​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് "ചാ​വ​റ​യ​ച്ച​ന്‍റെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക ദ​ർ​ശ​ന​ങ്ങ​ൾ' എ​ന്ന​തു​മാ​ണ്. ര​ച​ന​ക​ൾ 30ന് ​മു​ന്പാ​യി അ​യ​യ്ക്ക​ണം. ക്വി​സ്, ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി 20വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ണ്‍: 9447522263, 9961807866.