തൊ​ടു​പു​ഴ:​ കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് സം​ഘ് സം​സ്ഥാ​ന സ​മ്മേ​ള​നം ബി​എം​എ​സ് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം സി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ബി.​ നാ​യ​ർ, ഫെ​റ്റോ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ജ​യ​കു​മാ​ർ, പി.​ സു​നി​ൽ​കു​മാ​ർ, പി.​എ​സ്.​ ഗോ​പ​കു​മാ​ർ, ടി.​ഐ. അ​ജ​യ​കു​മാ​ർ, സി​ബി വ​ർ​ഗീ​സ്, ബി.​എ​സ്. ഭ​ദ്ര​കു​മാ​ർ, ജോ​സ​ഫ് വ​ർ​ഗീ​സ്, ഡി.​ ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​റ​സ്റ്റ് മെ​ഡ​ൽ നേ​ടി​യ വ​ന​പാ​ല​ക​രെ​യും ദേ​ശീ​യ വ​നം കാ​യി​ക​മേ​ള​യി​ൽ മെ​ഡ​ൽ നേ​ടി​യ​വ​രെ​യും റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ. അ​ജി​കു​മാ​ർ ആ​ദ​രി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി ബി.​എ​സ്. ഭ​ദ്ര​കു​മാ​ർ -പ്ര​സി​ഡ​ന്‍റ്, ബി​ജു ബി. ​നാ​യ​ർ -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി.​കെ. വി​ജീ​ഷ്കു​മാ​ർ -ട്രഷ​റ​ർ, ജോ​സ​ഫ് വ​ർ​ഗീ​സ്, കെ.​ജി. ര​ഞ്ജി​ത്ത്, ശി​വ​പ്ര​ശാ​ന്ത്, എം. ​അ​ജ​യ്ഘോ​ഷ് -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി. ​ജ​യ​ൻ, വി.​എ​സ്. സ​ജീ​ഷ്, ജി.​ജെ.​ ഷൈ​ജു- സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.