കരി​മ്പ​ൻ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ക, മു​ന​മ്പ​ത്തെ കു​ടി​യി​റ​ക്ക് നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​ന​മ്പം ഭൂ ​സം​ര​ക്ഷ​ണസ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി നാ​ളെ മു​ന​മ്പം ഐ​ക്യ​ദാ​ർ​ഢ്യ ദി​ന​മാ​യി ആ​ച​രി​ക്കും.

രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ങ്ങ​ൾ ചേ​ർ​ന്ന് മു​ന​മ്പം ഐ​ക്യ​ദാ​ർ​ഢ്യ പ്ര​മേ​യം പാ​സാ​ക്കും. മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ടു​ക്കി ക​ള​ക‌്ടറേ​റ്റ് വ​ഴി നി​വേ​ദ​നം അ​യയ്ക്കും.

1995ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ത്തി​ലെ 40-ാം അ​നു​ച്ഛേ​ദ​ത്തി​ന്‍റെ മ​റ​വി​ൽ മു​ന​മ്പ​ത്തെ അ​റു​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​സ്വ​ത്ത് കൊ​ള്ള​യ​ടി​ക്കാ​നു​ള്ള വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ന്യാ​യ​മാ​യ അ​വ​കാ​ശ​വാ​ദ​ത്തി​നെ​തി​രേ കേ​ര​ള​ത്തി​ൽ ആ​ക​മാ​നം ന​ട​ക്കു​ന്ന സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നാ​ളെ മു​ന​മ്പം ഐ​ക്യ​ദാ​ർ​ഢ്യ ദി​നം ആ​ച​രി​ക്കു​ന്ന​ത്.

വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മം രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സ​ങ്ക​ൽ​പ്പ​ങ്ങ​ളും മ​തേ​ത​ര ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും ത​ക​ർ​ക്കു​ന്ന​താ​ണ്. 2008ൽ ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച എ.​എ. നാ​സ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് അ​ബ​ദ്ധ​വും പ​ക്ഷ​പാ​ത​പ​ര​വു​മാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യും ഭൂ​മി​യു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യും കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യും ത​ദ്ദേ​ശ വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ​യും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടിന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണ് ഇ​ന്ന് മു​ന​മ്പം നി​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്.

1975ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ൻ പ​ണം ന​ൽ​കി നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ര​മ​ട​ച്ചു​വ​രു​ന്ന ഭൂ​മി​യി​ലാ​ണ് ഇ​പ്പോ​ൾ ബോ​ർ​ഡ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു മാ​സ​ത്തോ​ള​മാ​യി അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന മു​ന​മ്പം ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഐ​ക്യ​ദാ​ർ​ഢ്യ ദി​നാ​ച​ര​ണ​ത്തി​ന് രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കു​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, ട്ര​ഷ​റ​ർ ജോ​സ​ഫ് ചാ​ണ്ടി തേ​വ​ർ​പ​റ​മ്പി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി പു​ന്ന​ക്കു​ഴി,

ജോ​സ് തോ​മ​സ് ഒ​ഴുക​യി​ൽ, സാ​ബു കു​ന്നും​പു​റം, ജോ​ളി ജോ​ൺ, ആ​ഗ്ന​സ് ബേ​ബി, ടോ​മി ഇ​ളം​തു​രു​ത്തി, ജോ​യി വ​ള്ളി​യാം​ത​ടം, ബി​നോ​യി ക​ള​ത്തു​ക്കു​ന്നേ​ൽ, സാ​ന്‍റോച്ച​ൻ ത​ളി​പ്പ​റ​മ്പി​ൽ, അ​ഗ​സ്റ്റി​ൻ പ​ര​ത്തി​നാ​ൽ, ഷാ​ജി കു​ന്നും​പു​റം, ബെ​ന്നി മൂ​ക്കി​ലി​ക്കാ​ട്ട് , ടോ​മി വെ​ട്ടു​ക​ല്ലേ​ൽ, ഷാ​ജി പു​ര​യി​ട​ത്തി​ൽ, ആ​ദ​ർ​ശ് മാ​ത്യു, സെ​സി​ൽ ജോ​സ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കും.