ച​ങ്ങ​നാ​ശേ​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​ക​ള്‍ 17, 18 തീ​യ​തി​ക​ളി​ല്‍
Friday, October 4, 2024 6:08 AM IST
ച​ങ്ങ​നാ​ശേ​രി: 17,18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​ക​ളു​ടെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യു​സ് ജോ​ര്‍ജ്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​യ പ്രി​യ രാ​ജേ​ഷ്, ബീ​ന ജോ​ബി, എ​ഇ​ഒ ഇ​ന്‍ ചാ​ര്‍ജ് ബ്ലെ​സി​മോ​ള്‍ കെ. ​കു​ര്യാ​ച്ച​ന്‍, സി​സ്റ്റ​ര്‍ സൂ​സ​ന്‍ റോ​സ്, പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​ല്ലി തെ​രേ​സ്, ഹെ​ഡ്മി​സ്‌​ട്ര​സ് ധ​ന്യ തെ​രേ​സ്,


സി​സ്റ്റ​ര്‍ ജ്യോ​തി, ലീ​സാ​മ്മ ജേ​ക്ക​ബ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ബി​നു ജോ​യ്, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലെ​നി​ന്‍ ജോ​സ​ഫ്, ജി​നോ ജോ​സ​ഫ്, സി.​എ​സ്. ര​മേ​ശ്, റി​ന്‍സ് വ​ര്‍ഗീ​സ്, അ​മ്പി​ളി പി., ​സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ജ​യ്‌​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ശാ​സ്ത്ര​മേ​ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​ന് മു​മ്പാ​യി പൂ​ര്‍ത്തീ​ക​രി​ക്ക​ണം. പ്ര​വൃ​ത്തി​പ​രി​ച​യ, ഗ​ണി​ത ശാ​സ്ത്ര​മേ​ള​ക​ള്‍ 17 നും ​ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര മേ​ള​ക​ള്‍ 18നും ​ന​ട​ക്കും. ഐ​ടി മേ​ള 17, 18 തീ​യ​തി​ക​ളി​ലും ന​ട​ത്തും.