യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​സം​ഗ​മം എട്ടിന്
Friday, October 4, 2024 3:19 AM IST
കോ​​ട്ട​​യം: ദു​​ര്‍​ഭ​​ര​​ണ​​ത്തി​​ലൂ​​ടെ സം​​സ്ഥാ​​ന​​ത്തെ ത​​ക​​ര്‍​ക്കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നും തൃ​​ശൂ​​ര്‍ പൂ​​രം ക​​ല​​ക്കി​​യ​​ത് സം​​ബ​​ന്ധി​​ച്ച് ജു​​ഡീ​​ഷ​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ട്ടി​​ന് കോ​​ട്ട​​യ​​ത്ത് യു​​ഡി​​എ​​ഫ് പ്ര​​തി​​ഷേ​​ധ​​സം​​ഗ​​മം ന​​ട​​ത്തും.

തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​നു​​സ​​മീ​​പം വൈ​​കു​​ന്നേ​​രം 4.30നു ​​ചേ​​രു​​ന്ന പ്ര​​തി​​ഷേ​​ധ​​യോ​​ഗം ഷി​​ബു ബേ​​ബി ജോ​​ണ്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ഇ.​​ജെ. ആ​​ഗ​​സ്തി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


എം​​പി​​മാ​​രാ​​യ കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, ആ​​ന്‍റോ ആ​ന്‍റ​ണി, ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, എം​​എ​​ല്‍​എ മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ന്‍, ചാ​​ണ്ടി ഉ​​മ്മ​​ന്‍, നേ​​താ​​ക്ക​​ളാ​​യ കെ.​​സി. ജോ​​സ​​ഫ്,

ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍, ജോ​​യി ഏ​​ബ്ര​​ഹാം, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, പി.​​എ. സ​​ലിം, യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, സെ​​ക്ര​​ട്ട​​റി അ​​സീ​​സ് ബ​​ഡാ​​യി, നാ​​ട്ട​​കം സു​​രേ​​ഷ്, സ​​ലിം പി. ​​മാ​​ത്യു, റ​​ഫീ​​ഖ് മ​​ണി​​മ​​ല തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.