ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് മൈ​താ​നം വി​ട്ടു​കൊ​ടു​ക്ക​രു​ത്
Wednesday, October 2, 2024 7:18 AM IST
ച​ങ്ങ​നാ​ശേ​രി: ഫാ​ത്തി​മാ​പു​ര​ത്ത് ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ക​ളി​ക്ക​ളം ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്താ​ന്‍ ഗ​താ​ഗ​ത വ​കു​പ്പി​ന് കൈ​മാ​റാ​നു​ള്ള മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ലി​ന്‍റെ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ഫാ​ത്തി​മ​പു​രം മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പെ​ട്ടു.


കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​എ​ഫ്. വ​ര്‍ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ര്‍ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, കു​ര്യ​ന്‍ തൂ​മ്പു​ങ്ക​ല്‍, മോ​ള​മ്മ സെ​ബാ​സ്റ്റ്യ​ന്‍, ജോ​ഷി തോ​മ​സ്, പി.​എ. മാ​ത്തു​കു​ട്ടി, വി​നോ​ദ് കാ​ല​യി​ല്‍, സ​ജി കാ​ട്ട​ടി, രാ​ജു പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.